Surprise Me!

potentially hazardous rock is approaching earth | Oneindia Malayalam

2019-09-13 5,011 Dailymotion

potentially hazardous rock is approaching earth<br />ഭൂമിയെ നാശമാക്കാന്‍ സാധ്യതയുള്ള ഏറ്റവും വലിയ ഛിന്നഗ്രഹം മണിക്കൂറുകള്‍ക്കുള്ളില്‍ ഭൂമിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ദിനോസറുകളെ ഭൂമിയില്‍ നിന്ന് ഇല്ലാതാക്കിയ ഛിന്നഗ്രഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശാസ്ത്രലോകം കണ്ടെത്തിയതിന് പിന്നാലെയാണ് ഇക്കാര്യം നാസ സ്ഥിരീകരിച്ചിരിക്കുന്നത്. നിരവധി ശാസ്ത്രജ്ഞര്‍മാര്‍ നാസയ്ക്ക് ബഹിരാകാശ മേഖലയിലെ അപകടങ്ങളെ കുറിച്ച് ആധികാരികമായി അറിയില്ലെന്ന് തുറന്നടിച്ചിട്ടുണ്ട്.

Buy Now on CodeCanyon